പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10,000 മീറ്റർ മത്സരത്തിലെ സീമയുടെ വെങ്കല മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിമാനം പ്രകടിപ്പിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. അവരുടെ ദൃഢനിശ്ചയത്തോടെയുള്ള പ്രകടനം വർഷങ്ങൾക്ക് ശേഷം ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ നേടിക്കൊടുത്തുവെന്ന് ...
ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ മെഡൽ ടീമിന്റെ ആവേശവും കഠിനാധ്വാനവും പ്രതിഫലിപ്പിക്കുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മത്സരത്തിലുടനീളം ടീം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മത്സരങ്ങളിൽ ...
Prime Minister Shri Narendra Modi today congratulated Parinaaz Dhaliwal and Anantjeet Singh Naruka on winning the Bronze Medal in the Skeet Mixed Team event at the Asian Games.
...മലയാളം പതിപ്പ് ഉടന്
വനിതകളുടെ സാൻഡ 60 കിലോഗ്രാം വിഭാഗത്തിലെ വെള്ളി മെഡൽ നേട്ടത്തിൽ നാവോറെം റോഷിബിനാ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്നത് ശ്രദ്ധേയമായൊരു നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ സ്ഥിരതയും ധൈര്യവും നിശ്ചയദാർഢ്യവും ...
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബസിന് തീപിടിച്ചുണ്ടായ ദുരന്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ...
പുരുഷന്മാരുടെ ഡബിൾ സ്കൾസിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് അർഹമായ വെങ്കല മെഡൽ നേടിക്കൊടുത്ത സത്നാം സിങ്ങിനെയും സൽമാൻ ഖാനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരുടെ മനസ്സാന്നിധ്യവും ഏകോപനവും വേറിട്ടുനിന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ ഇതിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ...
സമൂഹത്തിൽ സമാധാനവും സൗഹാർദ്ദവും വളർത്തുന്നതിനായി സത്യസന്ധവും ഹൃദ്യവും ഉപകാരപ്രദവുമായ വാക്കുകൾ പറയേണ്ടതിന്റെയും സംസാരത്തിൽ അച്ചടക്കം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പ്രധാനമന്ത്രി X-ൽ കുറിച്ചു; "अनुद्वेगकरं वाक्यं सत्यं प्रियहितं च यत्। स्वाध्यायाभ्यसनं ...
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ അനന്ത്ജീത് സിംഗ് നരുക, ഭവ്തേഗ് സിംഗ് ഗിൽ, മൈരാജ് അഹമ്മദ് ഖാൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിക്കുകയും ഇതൊരു അഭിമാന നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അവരുടെ ...
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഇന്ത്യയുടെ കാണ്ടാമൃഗങ്ങളുടെ കഥ ഈ ജീവിവർഗങ്ങളുടെ ശ്രദ്ധേയമായ വീണ്ടെടുക്കലിന്റെ കഥയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലെ സുസ്ഥിര വളർച്ച വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ തന്നെ ...
പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ട് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ജയ് മീണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിക്കുകയും ഇത് ഇന്ത്യൻ സോഫ്റ്റ് ടെന്നീസിന് ചരിത്ര നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ ...