പിഎം ഇന്ത്യ
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് വിശ്വാസം, വളർച്ച, നൂതനാശയം, പങ്കിട്ട സമൃദ്ധി എന്നിവയാൽ നിർവ്വചിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:
“പ്രധാനമന്ത്രി കാർണി, താങ്കൾ പറഞ്ഞത് തീർച്ചയായും ശരിയാണ്. താങ്കളുടെ സന്ദർശനം പുതുക്കിയ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകിയിരിക്കുന്നു.
നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്കായി വിശ്വാസം, വളർച്ച, നവീകരണം, പങ്കിട്ട സമൃദ്ധി എന്നിവയാൽ നിർവ്വചിക്കപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
@MarkJCarney”
You are absolutely right, Prime Minister Carney. Your visit has built a strong foundation for a truly renewed partnership.
I look forward to working together with you to build a future defined by trust, growth, innovation and shared prosperity for the people of our nations.… https://t.co/Jyp5s1DK9a
— Narendra Modi (@narendramodi) March 3, 2026
***
NK