Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്സാഹത്തിന്റെ ശക്തി ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


വിജയം കൈവരിക്കുന്നതിൽ ഉത്സാഹത്തിനും നിശ്ചയദാർഢ്യത്തിനുമുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി താഴെ പറയുന്ന ശ്ലോകം പങ്കുവെച്ചു-

“उत्साहो बलवानार्य नास्त्युत्साहात् परं बलम्। सोत्साहस्यास्ति लोकेऽस्मिन् न किञ्चिदपि दुर्लभम्॥”

ഉത്സാഹമാണ് ഏറ്റവും വലിയ ശക്തി എന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്. ഉത്സാഹിയായ ഒരു വ്യക്തിക്ക് നേടാൻ‌ കഴിയാത്തതായി ഒന്നുമില്ല.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“उत्साहो बलवानार्य नास्त्युत्साहात् परं बलम्।

सोत्साहस्यास्ति लोकेऽस्मिन् न किञ्चिदपि दुर्लभम्॥”

***

NK