പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന റെയ്‌സീന ഡയലോഗ് 2026-ൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശ്രീ മോദി എക്സിൽ കുറിച്ചു;
“#RaisinaDialogue2026-ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിന്റെ ഉൾക്കാഴ്ചയുള്ള പ്രസംഗം കേട്ടു. അതിൽ അദ്ദേഹം വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.”
@alexstubb
Attended the Inaugural Session of the #RaisinaDialogue2026. Heard the insightful address of President Alexander Stubb of Finland, in which he covered a wide range of subjects.@alexstubb pic.twitter.com/VT43n5CWKg
— Narendra Modi (@narendramodi) March 5, 2026
*****